Latest News

Wednesday, 30 April 2014

Female For Sale - വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുന്നു ഹ്രസ്വചിത്രം

watch video & read about film

സ്ത്രീകള്ക്ക് നേരെയുള്ള ആക്രമങ്ങളെ ശക്തമായി പ്രതികരിക്കുന്ന ഒരു ഹ്രസ്വചിത്രം. ഫീമെയില് ഫോര് സെയില് എന്ന ചിത്രം വ്യത്യസ്ഥമായ ഒരു പ്രതികാരത്തിന്റെ കഥ ശക്തമായ ഒരു സന്ദേശത്തില് ചാലിച്ചാണ് അവതരിപ്പിക്കുന്നത്. റിജിന് ഗാന്ധി രചനയും , സംവിധാനവും നിര്വ്വഹിച്ചിരിക്കുന്ന ചിത്രം യെസ് മീഡിയയാണ് ഓണ്ലൈനില് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.


No comments:

Post a Comment