Latest News

Monday, 18 August 2014

ഒടുവിലൊരു ശോണ രേഖയായി മറയുന്നു സന്ധ്യ ദൂരേ...

title

Life has to change... Sometime it'll change by giving a lot of pain... Such pain's won't get away from you. And after a long time when you look back, you'll cry by remembering all those things... But you should never forget to keep your dear one closer.... real closer... Their presence will help you.

title

ഒടുവിലൊരു ശോണ രേഖയായി
മറയുന്നു സന്ധ്യ ദൂരേ...
ജനിമ്രിതികള്‍ സാഗരോര്‍മ്മികള്‍
പൊഴിയാതെ ശ്യാമ തീരം...
വിടരുമീ താര നാളം
പൊലിയാതെ പൊലിയാതെ...
ഒടുവിലൊരു ശോണ രേഖയായി
മറയുന്നു സന്ധ്യ ദൂരേ...

പെയ്യാതെ പോയോരാ മഴമുകില്‍ തുണ്ടുകള്‍,
ഇരുള്‍ വീണ രാവു നീന്തി വന്നു പൂവുകളായി
ഒഹോ...ഒഹോ..
ഒരു മലര്‍ കണിയുമായി പുലരിതന്‍ തിരുമുഖം
ഇനിയും കാണന്‍ വന്നു....
ഒടുവിലൊരു ശോണ രേഖയായി
മറയുന്നു സന്ധ്യ ദൂരേ..

ജന്മാന്തരങ്ങളില്‍ എങ്ങൊ മറൊന്നൊരാ..
പ്രിയ ജീവകണം ഇന്നുതിരുന്നു
കതിരൊളിയായി
ഒഹോ....ഒഹോ..
അരുമയായി ജനലഴി പഴുതിലൂടണയുമോ
ഇനിയീ മടിയില്‍ ചായുമോ....

ഒടുവിലൊരു ശോണ രേഖയായി
മറയുന്നു സന്ധ്യ ദൂരേ...
ജനിമ്രിതികള്‍ സാഗരോര്‍മ്മികള്‍
പൊഴിയാതെ ശ്യാമ തീരം...
വിടരുമീ താര നാളം
പൊലിയാതെ പൊലിയാതെ...
ഒടുവിലൊരു ശോണ രേഖയായി
മറയുന്നു സന്ധ്യ ദൂരേ...

No comments:

Post a Comment