Changayees is an upcoming Musical Album where the whole songs carries a single story which is a fresh theme in the world album industry:)
നമസ്കാരം എല്ലാർക്കും ചങ്ങായീസിന്റെ പ്രണയദിനാശംസകൾ:) പ്രണയിക്കുന്നവർക്കും പ്രണയം പറയാൻ ആഗ്രഹിക്കുന്നവർക്കും നഷ്ട പ്രണയത്തെ ഓർത്തു വിഷമിക്കുന്നവർക്കും ...... എന്നെ ഞാനാക്കിയ എന്റെ സുഹൃത്തുക്കൾക്കും സമർപിച്ചു കൊണ്ട് ഞങ്ങൾ വരുന്നു നിങ്ങൾക്കായ്....:) ചങ്ങായീസ്....:ദോസ്തോൻ കാ പ്യാർ :) ചങ്ങായീസിൽ 5 ഗാനങ്ങൾ ആണുള്ളത് :) അതിൽ ആദ്യത്തെ പാട്ടിന്റെ ടീസർ ആണ് ഇന്ന് നിങ്ങളുടെ മുന്നിലെത്തുന്നത് :) മുത്തുച്ചിപ്പി പോലൊരു ....എന്ന ഒറ്റ ഗാനം കൊണ്ട് മലയാളികളുടെ മനം കവർന്ന സച്ചിൻ വാര്യർന്റെ ശബ്ദത്തിലൂടെ ആദ്യ ഗാനം "സൗഹൃദം" പ്രാർത്ഥിക്കുക :) സ്നേഹത്തോടെ .. ജാസിം:)
No comments:
Post a Comment