Latest News

Tuesday, 27 September 2016

എന്നും നിന്നെയോർക്കാനായ് ഉള്ളിൽ


എന്നും നിന്നെയോർക്കാനായ് ഉള്ളിൽ
എന്നോ പിറന്നൊരു വരിയോ
ഇന്നീ മഞ്ഞിൽ വീഴും പൊൻ വെയിലിൽ
മിന്നി കിനാവായ് കവിതേ
പ്രണയമെന്നൊരു പുലരൊളിയാൽ
ഇല വിരിഞ്ഞ തരു നിറകളുമായ്
അലിഞ്ഞു പാടുന്നു
വെറുതേ കേൾക്കുവാൻ...
പതിയേ മൂളുവാൻ....

#love

No comments:

Post a Comment