Latest News

Saturday, 31 December 2016

പ്രിയപ്പെട്ട ഡിസംബർ

പ്രിയപ്പെട്ട ഡിസംബർ, നീയാണെനിക്ക് മാസങളിൽ പ്രിയപ്പെട്ടവൾ. നിന്റെ തണുത്ത കൈകൾ എനിക്കെന്നും നല്ലതേ നൽകിയിട്ടുള്ളൂ. പ്രതീക്ഷിക്കാത്ത പലതും എനിക്ക് ലഭിച്ചിട്ടുള്ളത് നിന്നിലൂടെയാണു. പലർക്കും നീ വർഷത്തിന്റെ അവസാനമാണെങ്കിൽ, നീയെനിക്ക് പലതിന്റെയും തുടക്കമാണു. നിന്നെ പിരിയേണ്ടി വന്നതിൽ എനിക്കൊരു വിഷമവും ഇല്ല, കാരാണം നീ വീണ്ടും എന്നരികിലേക്ക് വരും എന്നുറപ്പുള്ള കൊണ്ടു തന്നെ. കുറച്ചു മാസങളുടെ കാത്തിരിപ്പിനു ശേഷം വീണ്ടും നിന്റെ കൈകൾ എന്നെ പുണരാൻ കാത്തിരിക്കും.
         - With Love.... Nived

No comments:

Post a Comment