Latest News

Thursday, 23 February 2017

ഏമാന്മാരേ ഏമാന്മരേ Malayalam Lyrics - Oru Mexican Aparatha

ഏമാന്മാരേ ഏമന്മാരേ
ഞങളുമുണ്ടേ ഇവന്റെ കൂടെ
ഞങളുമുണ്ടേ ഇവന്റെ കൂടെ
ഞങളുമുണ്ടേ ഇവന്റെ കൂടെ (X2)

ഞങൾ റോഡിലിറങി നടക്കും
ഞങൾ പാടത്തിരുന്നു ചിരിക്കും (X2)

ഞങൾ പെരുമഴയത്തു നനയും
പാതിരാ മഞ്ഞത്തിറങി നടക്കും(X2)

ഞങൾ താടി വളർത്തും
മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും

(താടി വളർത്തും
മീശ വളർത്തും
മുട്ടോളം മുട്ടറ്റം വളർത്തും)

അത് ഞങടെ ഇഷ്ടം ഞങടെ ഇഷ്ടം
ഞങളതു ചെയ്യും (X2)

ഞങടെ മേലിലെ രോമവും
നിങൾക്കു തീറെഴുതിതരണോ
ഏമാനേ(X2)

അപ്പനപ്പൂപ്പന്മാർ വെട്ടിയ റോഡ്
നിനക്കെഴുതിത്തരണോ
ഏമാനേ (X2)

വെള്ളപുതച്ചു നടക്കണ കോലുകൾ
കോടികൾ കട്ടാലെന്താ... (X2)

നേരമ്പോക്കെന്ന പോൽ കേറിയിറങുവാൻ
ഞങടെ നെഞ്ചുണ്ടല്ലോ... (X2)

നിന്റെയറക്കണ കയ്യിലിരിക്കെണ
ഫാസിസക്കോലുണ്ടല്ലോ... (X2)

അത് ഞങടെ നാട്ടിലെ ഞങടെ
സ്വാതന്ത്ര്യം തല്ലിക്കെടുത്താനല്ലാ... (X2)

ഇത് ഞങടെ നാട് ഞങടെ റോഡ്
ഞങടെ പൂവരമ്പ്... (X2)

അതിൽ എങനെയെങനെ
എങനെ പോണം
എന്നു ഞങൾക്കറിയാം... (X2)

ഞങൾ താടി വളർത്തും
മീശ വളർത്തും
മുട്ടോളം മുട്ടറ്റം മുടിയും വളർത്തും

(താടി വളർത്തും
മീശ വളർത്തും
മുട്ടോളം മുട്ടറ്റം വളർത്തും)

അത് ഞങടെ ഇഷ്ടം ഞങടെ ഇഷ്ടം
ഞങളതു ചെയ്യും (X2)

No comments:

Post a Comment