Latest News

Friday, 12 August 2016

യക്ഷിയെ പ്രണയിച്ചവൻ...


ഇരുൾ നിറഞ്ഞു രാമഴ ശ്രുതി
മീട്ടി ആടിടുമ്പോൾ
ഹരിണമായി വന്നുവോ ഒരു
മായ പോലെയെന്നിൽ
ചടുലമിന്ദ്രജാലം എൻ
കൺകൾ മൂടിടുന്നു
ഒഴുകിയെത്തുമേതോ ലയ
ലാസ്സ്യ സൗന്ദര്യമേ


No comments:

Post a Comment